ക്ഷേത്രങ്ങളിലെ നിവേദ്യത്തിനും പൂക്കളത്തിനും അരളി പൂവ് തേടി പോകുന്നവര്‍ ജാഗ്രത; മുന്നറിയിപ്പുമായി വനം വകുപ്പ്
നീരിയം ഒലിയാൻഡര്‍ എന്നതാണ് അരളിയുടെ ശാസ്ത്രീയ നാമം. ഇതിലുള്ള കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിനു കാരണമാകാറുള്ളത്.