![](https://www.evartha.in/wp-content/uploads/2023/03/mvg-1-300x190.gif)
അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ സമ്മതമാണ്; പക്ഷെ ബീവിക്ക് സമ്മതമല്ല; സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി എംവി ഗോവിന്ദൻ മാസ്റ്റർ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റ് നേടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാര്‍. പക്ഷെ അപ്പോൾ ഉണ്ടായിരുന്ന സീറ്റും പോയി