എംബാപ്പെയെ പരിഹസിച്ചതിന് എമിലിയാനോ മാർട്ടിനെസിനെതിരെ പരാതി
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ (എഎഫ്എ) ഔപചാരികമായി പരാതി നൽകി
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ (എഎഫ്എ) ഔപചാരികമായി പരാതി നൽകി
രാജ്യത്തെ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദ്ദേശിച്ചതാണെന്നും എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു.
താരങ്ങളുടെ തലവേദന, തലകറക്കം, ഛർദ്ദി, പേശി വേദന എന്നിങ്ങനെ താരങ്ങളിലുള്ള എല്ലാ അസുഖങ്ങളെയും നീക്കി
ലോക കിരീടം നേടിയ പ്രിയ താരത്തെ കെട്ടിപ്പിടിച്ച് വിതുമ്പിയത് അര്‍ജന്റീന ടീമിന്റെ പാചകക്കാരിയായ അന്റോണിയ ഫരിയാസ് ആണ്.
അവാർഡ് ലഭിച്ചതിന് ശേഷം, മാർട്ടിനെസ് തന്റെ ഗ്രോയിൻ ഏരിയയിൽ അശ്ളീല ആംഗ്യത്തോടെ അവാർഡ് പിടിച്ച് ആഘോഷിച്ചു.
23-ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയെ ബോക്സിനകത്ത് വീഴ്ത്തിയതിന് അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചു.
ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് ബ്രസീൽ ആരാധകർ ഫ്രാൻസിനെ പിന്തുണയ്ക്കുന്നതിന് പിന്നിലെന്നും ഇപി ജയരാജൻ പറയുന്നു.
തന്റെ കാലത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ, ലയണൽ മെസ്സി അഭിമാനകരമായ ഫിഫ ലോകകപ്പ് ട്രോഫി ഒഴികെ നേടാനുള്ളതെല്ലാം നേടിയിട്ടുണ്ട്.
മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും.
ലോകമാകെയുള്ള അഡിഡാസിൻ്റെ അർജൻ്റീന ലോകകപ്പ് ജേഴ്സികൾക്ക് അസാധാരണമായ ഡിമാൻഡാണ് ഏർപ്പെട്ടിരിക്കുന്നത്.