ഇനിയില്ല തെറ്റിദ്ധാരണകള്‍ ; അര്‍ജുന്റെ വീട്ടിലെത്തി മനാഫ്

കർണാടകയിലെ ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ലോറിയുടമ മനാഫ്. ലോറി ഉടമ മനാഫ്