സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരിഹാസവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് നിയമസഭയിൽ ചർച്ച നടന്നിരുന്നെങ്കിൽ
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന് ആരംഭിച്ചു . വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍പ്പെട്ടവരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്
ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബിൽ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമായി സർക്കാർ സെപ്റ്റംബർ 2 ന് പശ്ചിമ ബംഗാൾ നിയമസഭയുടെ ദ്വിദിന
തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേരിൽ ജനങ്ങൾക്ക് അമ്പതോളം വീടുകൾ പൂർത്തിയാക്കി നൽകണം എന്നാണ് തൻ്റെ ആഗ്രഹമെന്ന് മകൻ ചാണ്ടി
പ്രമേയത്തെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവും കോൺഗ്രസ് അംഗവുമായ ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു, ഭഗവാൻ രാമൻ എല്ലാവരുടേതുമാണ്.
കേരളത്തിനെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകും. സംസ്ഥാനത്ത് ക്രമസമാധാന
തികച്ചും വ്യക്തിപരമായ ആരോപണങ്ങൾ അടിയന്തിര പ്രമേയമായി കൊണ്ടുവരാൻ പാടില്ലാന്നാണ് നിയമം. പക്ഷെ ഇവിടെ ഇതെല്ലാം ലംഘിക്കപ്പെടുന്നു
ബ്രോഡ്കാസ്റ്റർക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും ജെയിൻ പറഞ്ഞു. സംസ്ഥാനത്തെ നിയമസഭയിൽ 230 അംഗങ്ങളാണുള്ളത്.
ലൈഫ് മിഷനില്‍ അഴിമതി ആരോപണം ഉന്നയിച്ച് അടിയന്തിര പ്രമേയ നോട്ടീസ് അവതരണ വേളയിലാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പരാമര്‍ശം നടത്തിയത്.
കുട്ടിയുടെ അച്ഛന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചത് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം