90 ആനകളുടെ വലിപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയുടെ അടുത്തെത്തും; റിപ്പോർട്ട്
4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്.