അയോധ്യയിലേതുപോലെ കർണാടകയിലും രാമക്ഷേത്രം നിർമിക്കും: കർണാടക മന്ത്രി അശ്വത് നാരായൺ
രാമദേവരബെട്ടയിൽ മുസ്‌രൈ വകുപ്പിന്റെ 19 ഏക്കർ ഭൂമി ഉപയോഗിച്ചാണ് രാമക്ഷേത്രം നിർമിക്കേണ്ടതെന്ന് നാരായണൻ പറഞ്ഞിരുന്നു.