ആതിഖ് അഹമ്മദ് കൊലപാതകം; ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അൽ-ഖ്വയ്‌ദ
ചെക്കപ്പിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേർ കൊലപ്പെടുത്തുകയായിരുന്നു
ചെക്കപ്പിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേർ കൊലപ്പെടുത്തുകയായിരുന്നു
കൊല്ലപ്പെടുമ്പോൾ സഹോദരങ്ങൾ കൈവിലങ്ങിൽ ആയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ടെലിവിഷൻ ചാനലുകളിലും ഭയാനകമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.