ഞാനും ആത്‌മകഥ എഴുതുന്നുണ്ട്; അതിൽ ഉണ്ടായതൊക്കെ പറയാം,ബാക്കി വയ്ക്കാതെ പറയാം: പികെ കുഞ്ഞാലിക്കുട്ടി

ഒരു പുസ്തകമെഴുതുമ്പോള്‍ ഉള്ളത് ഉള്ളത് പോലെ എഴുതണമെന്നും കാരണം നമ്മള്‍ നമ്മളോട് തന്നെയാണ് സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി