തർക്കം പരിഹരിച്ചു; അവതാര്‍ 2 ഡിസംബര്‍ 16-ന് തന്നെ കേരളത്തിലും റിലീസ് ചെയ്യും
ആദ്യത്തെ രണ്ടാഴ്ച തീയേറ്ററുടമകൾക്ക് 45 ശതമാനവും വിതരണക്കാര്‍ക്ക് 55 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണയുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.