ആസാദ് കശ്മീര്‍ ; ജലീലിനെതിരെയുള്ള പരാതി കേരള ഡി ജി പി ക്ക് കൈമാറി ഡൽഹി പോലീസ്
ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരായ പരാതി കേരള ഡി ജി പി ക്ക് കൈമാറിയെന്ന് ഡൽഹി പോലീസ് സൈബർ ക്രൈം വിഭാഗം
ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരായ പരാതി കേരള ഡി ജി പി ക്ക് കൈമാറിയെന്ന് ഡൽഹി പോലീസ് സൈബർ ക്രൈം വിഭാഗം
വിഷയത്തിൽ കേരളത്തിൽ കേസ് നടക്കുന്നതിനാൽ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു.
സമാന വിഷയത്തിൽ നിലവിൽ കെ ടി ജലീലിനെതിരെ കേരളത്തിൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് പ്രകാരം കീഴ്‌വായ്പൂര്‍