സ്ത്രീത്വത്തെ അപമാനിച്ചു; യുവതിയുടെ പരാതിയിൽ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്
പോലീസ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തത്. അതേസമയം വിഷയത്തിൽ പ്രതികരണവുമായി ആളൂരും രംഗത്തെത്തി.