രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി; ബം​ഗാളി നടി രഹസ്യമൊഴി നൽകി

സംവിധായകനും നിർമ്മാതാവുമായ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി. പശ്ചിമ ബംഗാളിലെ കൊൽക്കത്ത സെഷൻസ് കോടതിയിലാണ് 164