റെയിൽ പദ്ധതികൾ; കേരളത്തിന്റെ അവകാശവാദങ്ങള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി
ഇതോടുകൂടി കേരളത്തിന്റെ നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു തുടങ്ങിയ ബെംഗളൂരുവിലേക്കുള്ള ബദല്‍ റെയില്‍പാത പദ്ധതികള്‍ നടപ്പാകില്ല എന്ന് തീർച്ചയായി.

കർണ്ണാടകയിൽ പ്രത്യേകിച്ച് ബെംഗളൂരുവിൽ അഭൂതപൂർവമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 90 വർഷത്തിനിടയിൽ ഇത്തരമൊരു മഴ ലഭിച്ചിട്ടില്ല.