ധര്‍ണ നടത്തിയാല്‍ 20,000 രൂപ പിഴ; വിദ്യാർത്ഥി സമരങ്ങൾക്ക് വിലക്കുമായി ജെഎൻയു
കൂട്ടം ചേര്‍ന്ന് പ്രവേശന കവാടം തടസപ്പെടുത്തുകയോ, തടങ്കലില്‍ വെക്കുകയോ, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാലോ 30000 രൂപയാണ് പിഴ
കൂട്ടം ചേര്‍ന്ന് പ്രവേശന കവാടം തടസപ്പെടുത്തുകയോ, തടങ്കലില്‍ വെക്കുകയോ, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാലോ 30000 രൂപയാണ് പിഴ
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണം എന്ന് എസ്.ജയശങ്കര്‍ മറുപടി നല്‍കി.
ഏഹ്സാൻ ജാഫ്രിയുടെ ഓർമദിനപോലും മറന്ന് കോൺഗ്രസ്
ദുരിതാശ്വാസനിധിയിലെ തട്ടിപ്പ് അന്വേഷിക്കാന്‍ വിജിലന്‍സിനെ ഏല്‍പ്പിച്ചത് തട്ടിപ്പിലെ ആരൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടിയാണ്.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയെന്ന് വിദേശ കാര്യമന്ത്രി. രാജ്യ വിരുദ്ധ ശക്തികള്‍
സംസ്ഥാനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കേന്ദ്രം കവരുകയാണ്. മാധ്യമങ്ങളെ ഇതിനായി ഉപയോഗിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകരുടെ കമ്പ്യൂട്ടറുകള്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി പരിശോധിച്ചു. അവരോട് ചെയ്യുന്ന ജോലിയുടെ രീതിയെക്കുറിച്ചുളള വിശദാംശങ്ങള്‍ അനേഷിച്ചു.
കൈമാറ്റ പ്രൈസിംഗ് ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ട് സർവേ നിരവധി പൊരുത്തക്കേടുകളും പൊരുത്തക്കേടുകളും സൃഷ്ടിച്ചു.
ന്യൂഡല്‍ഹി : ബിബിസി ഓഫീസില്‍ വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് വിശദീകരിച്ച് ആദായ നികുതി വകുപ്പ്. ആരുടെയും
എസ്.പി.വികൾക്കു പണം കൈമാറുമ്പോൾ ആദായനികുതി തുക കൃത്യമായി ബില്ലിൽ കാണിച്ചുകൊണ്ടാണ് പണം കൈമാറിയിട്ടുള്ളത്.