
ബി.ബി.സി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു
ഹിന്ദു സേന അംഗങ്ങൾ പ്രതിഷേധിച്ചതിനു പിന്നാലെ രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു
ഹിന്ദു സേന അംഗങ്ങൾ പ്രതിഷേധിച്ചതിനു പിന്നാലെ രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു
ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല'..മഹുവ ട്വീറ്റ് ചെയ്തു.
ബിബിസി റെയ്ഡിനെ തുടർന്ന് രാജ്യത്തിന്റെ പ്രതിച്ഛായയിൽ കോൺഗ്രസിന് ആശങ്കയുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു
ബിബിസിയുടെ ഡൽഹി , മുംബൈ ഓഫീസുകളിൽ ആരംഭിച്ച ആദായ നികുതി വകുപ്പിന്റെ റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു.
ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുന്നതായി റിപ്പോർട്ട്
ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി ബ്രിട്ടന്റെ ഔദ്യോഗിക നിലപാടല്ലെന്നും ഋഷി സുനക് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് കാരണം സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ബ്രോഡ്കാസ്റ്ററിനെതിരെ ആഞ്ഞടിച്ച അദ്ദേഹം, ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണ് ബിബിസിയെന്ന് പറഞ്ഞു,
എനിക്കെതിരെ ആരും വിമര്‍ശനമുന്നയിക്കേണ്ട, അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കാരും അനുവദിച്ച് തന്നിട്ടില്ല എന്നാണ് മോദിയുടെ നിലപാട്.
ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെ ബിബിസിയുടെ പ്രധാന ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്