അണ്ടർ 19 വനിതാ ലോകകപ്പ്; ജേതാക്കൾക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയംനേടുകയായിരുന്നു .

സഞ്ജുവിനെ ടീമിൽ എടുക്കില്ല; ഇന്ത്യയുടെ പരാജയ കാരണം ബിസിസിഐയും സെലക്ടർമാരും: മന്ത്രി വി ശിവൻകുട്ടി

വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്.

ലിംഗസമത്വത്തിലേക്ക് ബിസിസിഐ; വനിതാ താരങ്ങൾക്കും പുരുഷ താരങ്ങളുടെ അതേ മാച്ച് ഫീ

അതേസമയം, തങ്ങളുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീം കളിക്കാർക്ക് ഒരേ മാച്ച് ഫീസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

ഏഷ്യാ കപ്പ്; പാകിസ്ഥാനിലേക്ക് പോകുന്ന കാര്യത്തിലെ തീരുമാനം ബിസിസിഐയുടേത്: രോഹിത് ശർമ്മ

ഈ ലോകകപ്പിൽ ശ്രദ്ധിക്കാം എന്നതാണ് എൻ്റെ അഭിപ്രായം. കാരണം എന്താണെന്നാൽ , ഈ ലോകകപ്പ് ഞങ്ങൾക്ക് വളരെ നിർണായകമാണ്

ബിജെപിയിൽ ചേർന്നില്ല; ഗാംഗുലിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂൽ എംപി

മാത്രമല്ല, കൂടാതെ അമിത്ഷായുടെ മകനെ ബി.സി.സിഐ സെക്രട്ടറിയായി നിലനിർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Page 2 of 2 1 2