ജനങ്ങളുമായി അടുക്കാൻ മാസത്തിലൊരിക്കൽ 15 കിലോമീറ്റർ പദയാത്ര നടത്തൂ; നേതാക്കളോട് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ

മാസത്തിലൊരിക്കൽ 15 കിലോമീറ്റർ പദയാത്ര എപ്പോൾ തുടങ്ങണമെന്ന് ജനുവരി 26-നോ ജനുവരി 27-നോ ഞങ്ങൾ തീരുമാനിക്കും.

ചൈന യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ നമ്മുടെ സർക്കാർ ഉറങ്ങുന്നു: രാഹുൽ ഗാന്ധി

ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ ആയുധങ്ങളുടെ പാറ്റേൺ നോക്കൂ. അവർ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്.

ഭാരത് ജോഡോ യാത്രയുടെ 100 ദിനങ്ങൾ; ജയ്പൂരിൽ സംഗീത കച്ചേരിയോടെ ആഘോഷിക്കാൻ കോൺഗ്രസ്

ഡിസംബർ 16ന് ഭാരത് ജോഡോ യാത്ര 100 ദിവസം തികയ്ക്കുമെന്നും ഇതൊരു നാഴികക്കല്ലായിരിക്കുമെന്നും രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാൻ കോണ്‍ഗ്രസിന്റെ ക്ഷണം; സ്വീകരിക്കാൻ ബംഗാളിൽ സിപിഎം

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ബംഗാൾ പതിപ്പ് പൂര്‍ണ്ണമായും ഒരു പാര്‍ട്ടി പരിപാടിയാണ്. അത് കൊണ്ട് ഞങ്ങള്‍ അതില്‍ പൂര്‍ണ്ണമായും

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ‘മഹിളാ മാർച്ച്’

2023ൽ രണ്ട് മാസത്തേക്ക് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ 'മഹിളാ മാർച്ച്' ആരംഭിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു.

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; മധ്യപ്രദേശിൽ സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനും രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതിനുമാണ് കണ്ണോജെയെ സസ്‌പെൻഡ് ചെയ്തത്.

ഭാരത് ജോഡോ യാത്ര: റിപ്പബ്ലിക് ദിനത്തിൽ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി അവസാനിപ്പിക്കാൻ കോണ്‍ഗ്രസ്

അടുത്ത മാസത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍

ഭാരത്ജോഡോ യാത്ര നടത്തുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല: കെസി വേണുഗോപാൽ

രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ ഈ മാസം 29ന് കെ സി വേണുഗോപാലും അവിടെക്കെത്തും.

ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതം; ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നതിന്റെ സൂചനയെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം 2020 മാര്‍ച്ചിലാണ് പാര്‍ട്ടി വിട്ടത്. 'അദ്ദേഹത്തിന്റ പ്രതികരണം 'ഘര്‍ വാപസി'യുടെ സൂചനയാണ്

ഹൃദയാഘാതം; ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു

.രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യാൻ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ നിന്ന് നാന്ദേഡിലേയ്ക്ക് പോയതായിരുന്നു കൃഷ്‌ണകുമാർ.

Page 2 of 4 1 2 3 4