പേരില്‍ നിന്ന് ഭാരതം മാറ്റി സര്‍ക്കാര്‍ ഉത്പന്നം എന്നാക്കണം; പേര് മാറ്റിയില്ലെങ്കിൽ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
ഇന്ത്യൻ സര്‍ക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ്