മൈക്കിളപ്പനാകാൻ ചിരഞ്ജീവി; ‘ഭീഷ്മപര്‍വ്വം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു

സോഷ്യൽ മീഡിയാ ട്വിറ്റര്‍ പേജുകളിലൂടെയാണ് ഭീഷ്മപര്‍വ്വത്തിന്റെ തെലുങ്ക് റീമേക്കിനെകുറിച്ചുളള വിവരങ്ങള്‍ പങ്കുവച്ചത്.