പതിനേഴാം നൂറ്റാണ്ടിലെ കുഞ്ചിറക്കോട്ടു കാളി നായരുടെ കഥയുമായി പൃഥ്വിരാജിന്റെ ‘കാളിയൻ’

എസ് മഹേഷ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ക്ലാസിക് സിനിമയാണ് കാളിയൻ.പതിനേഴാം നൂറ്റാണ്ടിൽ വേണാട്ടിൽ ജീവിച്ചിരുന്ന കുഞ്ചിറക്കോട്ടു കാളി