നടന്നത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രം; രേഖകൾ ഹാജരാക്കിയതായി ബോബി ചെമ്മണ്ണൂർ

ഇഡി അന്വേഷണത്തിൽ തെറ്റൊന്നും കണ്ടെത്തിയില്ല. വിവിധ സ്ഥാപനങ്ങളിൽ നിന്നും ഇഡി വിവരങ്ങൾ തേടിയിട്ടുണ്ടെന്നും അതിൽ ഒന്നുമാത്രമാണ്