സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഡല്‍ഹിയിലെ വസതിയില്‍ എത്തിച്ചു
കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഡല്‍ഹി വസന്ത് കുഞ്ചിലെ വസതിയില്‍ എത്തിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഡല്‍ഹി വസന്ത് കുഞ്ചിലെ വസതിയില്‍ എത്തിച്ചു.
ബോഡി ഷെയ്മിങ് മോശം ചിന്താഗതിയാണ്. മാറേണ്ടതാണ്. അത് പല വേര്‍ഷനായി ഞാന്‍ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച്