മകനും മരുമകളും കൈക്കലാക്കിയ ഫ്ളാറ്റ് 88വയസ്സുകാരിയായ അമ്മയ്ക്ക് തിരികെ നല്‍കാന്‍ വിധിച്ച് ഹൈക്കോടതി
മുംബൈ: മകനും മരുമകളും കൈക്കലാക്കിയ ഫ്ളാറ്റ് 88വയസ്സുകാരിയായ അമ്മയ്ക്ക് തിരികെ നല്‍കാന്‍ വിധിച്ച് ബോംബെ ഹൈക്കോടതി. 62വയസ്സുകാരന്‍ മകനും 60വയസ്സുകാരി ഭാര്യയുമാണ്