ഉത്തർപ്രദേശിൽ ബോക്സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പരിശീലകനെതിരെ എഫ്ഐആര്‍
തന്നെ ശാരീരികമായി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ പരിശീലകന് ഗൗരവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു.