
സ്വന്തം പാർട്ടിയെ ഒറ്റകുടുംബമായ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയ ഒരാൾ ഇന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് ക്ലാസ് എടുക്കുന്നു; രാഹുലിനെതിരെ സ്മൃതി ഇറാനി
ബ്രിട്ടീഷുകാരല്ല, ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയെ കീഴടക്കിയത്, അക്കാലത്തെ രാജകുടുംബങ്ങളെ അടിച്ചമർത്തലിലേക്ക് ബിസിനസ്സ് കമ്പനി വിജയകരമായി പ്രലോഭിപ്പിച്ചുവെന്ന പരാമർശത്തിന് മുൻ