ഇറാനിൽ ആയത്തുള്ള ഖൊമേനിയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു രാജ്യത്തെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം, ഖൊമേനിയുടെ വീടിന് തീയിട്ടത് നിഷേധിച്ചു.