
അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കാന്‍സര്‍ സെന്റര്‍ എറണാകുളത്ത് ; മുഖ്യമന്ത്രി ഒക്ടോബര്‍ 2ന് ഉദ്ഘാടനം ചെയ്യും
നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാന്‍സര്‍ സെന്ററിനുണ്ട്. കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡാണ് നിര്‍മ്മാണത്തിന്