താനൂർ ബോട്ട് ദുരന്തം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഈ മാസം 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി

നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും സഹകരിക്കും; വാർത്താക്കുറിപ്പുമായി ഏഷ്യാനെറ്റ് ന്യൂസ്

അന്വേഷണം പോലും തുടങ്ങും മുൻപ് ഓഫീസിനകത്തുകയറി ഗുണ്ടായിസം നടത്തുന്നത് ജനാധിപത്യ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നാണ് ചാനൽ നിലപാടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു

ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുന്നതായി വ്യാജ പ്രചാരണം; ബിജെപി തമിഴ്‌നാട് അധ്യക്ഷനെതിരെ കേസെടുത്തു

വിഷയത്തിൽ ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ

ഉണ്ണിയുടെ ഹർജിയിൽ വ്യാജ സത്യവാങ്മൂലത്തിലൂടെ കോടതിയെ തെറ്റിദ്ധിരിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു.

പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ചു; മൂന്നാറിൽ ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ നിലവിൽ തമിഴ് നാട്ടിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്.

എം എം മണിയെ നടുറോഡിൽ തടഞ്ഞ് അധിക്ഷേപം; ഗണ്‍മാന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

റോഡിൽ അരുണിന്റെ ജീപ്പിനെ മറികടന്ന് എംഎൽഎയുടെ വാഹനം പോയതിനെ തുടർന്നാണ് മണിയ്ക്ക് നേരെ ഇയാൾ വാഹനം തടഞ്ഞുനിർത്തി അസഭ്യം വിളിച്ചത്.

പ്രകോപനപരമായ മുദ്രാവാക്യം; കണ്ണൂരിൽ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസെടുത്തു

1992-ൽ ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ മുദ്രാവാക്യം വിളിച്ചതിനാണ് ബജ്റംഗ്ദളിനെതിരെ കേസെടുത്തത്. "ജയ് ജയ് ബജ്രംഗി" എന്ന മുദ്രാവാക്യങ്ങളും ഉയർന്നു.

Page 7 of 9 1 2 3 4 5 6 7 8 9