ജാതി സംവരണം വേണ്ട എന്നത് എന്‍എസ്എസിന്റെ മാത്രം അഭിപ്രായം: വി ഡി സതീശന്‍
ജാതി സംവരണത്തിന്റെ പേരില്‍ ആനുകൂല്യം കിട്ടുന്നവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ വേണം സാമ്പത്തിക സംവരണം നടപ്പിലാക്കാനെന്നും വിഡി സതീശന്‍
ജാതി സംവരണത്തിന്റെ പേരില്‍ ആനുകൂല്യം കിട്ടുന്നവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ വേണം സാമ്പത്തിക സംവരണം നടപ്പിലാക്കാനെന്നും വിഡി സതീശന്‍
ഏത് ജാതിയില്‍പ്പെട്ടവര്‍ ആയാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.