ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി; മോചനം 19 വർഷത്തെ തടവിന് ശേഷം
2003 മുതൽ നേപ്പാളിൽ ജയിലിൽ കഴിയുന്ന ശോഭ്‌രാജിനെ (78) ആരോഗ്യപരമായ കാരണങ്ങളാൽ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു.