അസമിലെ ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
പ്രജ്ഞാപ്രവാഹ് അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ സംഘടിപ്പിക്കുന്ന 'ലോക്മന്ഥന്‍ 2022' എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക.