
പബ്‌ജി കളിക്കുന്നതിനിടെ പാക്കിസ്ഥാൻ യുവതി നോയ്ഡ യുവാവുമായി ഓൺലൈനിൽ ബന്ധം സ്ഥാപിച്ചു; തന്റെ 4 കുട്ടികളുമായി ഇന്ത്യയിലെത്തി; അറസ്റ്റ്
ഗ്രേറ്റർ നോയിഡയിലെ റബുപുര മേഖലയിൽ താമസിക്കുന്ന യുവാവിന്റെ വാടക വീട്ടിലാണ് യുവതിയും മക്കളും താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ