ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; പല ഭാഗങ്ങളിലും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു

ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാല കോവിഡ് ക്ലസ്റ്റര്‍ ആയിട്ടുണ്ട്. പിന്നാലെ ഫാക്ടറി പൂട്ടിയിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഇന്ത്യൻ അതിർത്തിയിലെ മൂന്ന് കമാൻഡ് ജനറൽമാർക്ക് ഉന്നത തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകി ഷി ജിൻപിംഗ്

വെസ്റ്റേൺ തിയറ്റർ കമാൻഡിൽ സൈന്യത്തെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മൂന്ന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ജനറൽമാർക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

ചൈന പാകിസ്ഥാനുമായി ചേർന്ന് ആക്രമിക്കും; ഷി ജിൻപിങ്ങ് ലഡാക്കും കശ്മീരും പിടിച്ചെടുക്കാൻ ശ്രമിക്കുമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ചരിത്രപരമായ മൂന്നാം വട്ടവും അധികാരത്തിലേറുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്.

മാവോ സെതൂങ്ങിനൊപ്പം; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായി ഷി വീണ്ടും തിരഞ്ഞെടുക്കപ്പെടുമ്പോൾ

ശനിയാഴ്ച ബീജിംഗിൽ സമാപിച്ച സിസിപിയുടെ 20-ാമത് ദേശീയ കോൺഗ്രസ് ഒരാഴ്ച്ച നീണ്ടുനിന്നതിന് ശേഷമാണ് ഷി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

ചൈനയില്‍ പട്ടാള അട്ടിമറി നടന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം

ചൈനയില്‍ പട്ടാള അട്ടിമറി നടന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം. പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടു തടങ്കലിലാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍

ഇന്ത്യയെ ഒരു നിർമ്മാണ കേന്ദ്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നു; ഷാങ്ഹായി ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്ന് ഇന്ത്യയാണെന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി

പുസ്തകങ്ങളിൽ ചൈന വിരുദ്ധ വികാരം; കുട്ടികളെ ബ്രെയിൻവാഷ് ചെയ്തു; ഹോങ്കോങ്ങിൽ അഞ്ച് പേർക്ക് തടവ്

എന്റെ ഒരേയൊരു ഖേദമുണ്ട്, അറസ്റ്റിലാകുന്നതിന് മുമ്പ് എനിക്ക് കൂടുതൽ ചിത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല എന്നതാണ്

ചൈനയില്‍ ശക്തമായ ഭൂചലനം; മരണം 46 ആയി

ബീജിംഗ് : ഇന്നലെ ചൈനയിൽ ഉണ്ടായ ഭൂചലനത്തില്‍ 46 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ സിചുവാന്‍

ചൈനീസ് ടെക് മേഖലയ്‌ക്കെതിരെ അമേരിക്ക; നിക്ഷേപം നിയന്ത്രിക്കാൻ നടപടി വരും

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ അമേരിക്കയ്ക്കും ചൈനക്കും ഇടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ ചൈനീസ് ടെക്‌നോളജി കമ്പനികളിലെ യുഎസ് നിക്ഷേപം

Page 12 of 13 1 4 5 6 7 8 9 10 11 12 13