വിക്രം നായകനായി എത്തുന്ന ചിത്രം ‘ധ്രുവ നച്ചത്തിരം’ ചിത്രീകരണം പൂര്‍ത്തിയായി
ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രം ‘ധ്രുവ നച്ചത്തിരം’ ചിത്രീകരണം പൂര്‍ത്തിയായി. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.