ക്രൈസ്തവ വിശ്വാസികള്‍ ജീവിക്കണ്ട എന്ന നിലപാടാണ് സംഘപരിവാറിന്റേത്: മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രം കേരളത്തോട് ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രം കേരളത്തോട് ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
ഏകദേശം 41% ക്രിസ്ത്യന്‍ ജനസംഖ്യയുള്ള മണിപ്പൂരില്‍ 1974-ല്‍ നിര്‍മ്മിച്ച മൂന്ന് പള്ളികളും ധാരാളം വീടുകളും ഇതിനകം അഗ്‌നിക്കിരയാക്കി.
കേരളത്തിലെ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഏഴ് ബിഷപ്പുമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്നലെ മുതൽ വാർത്തയായിരുന്നു.
ടിവി സ്‌ക്രീനിൽ നിറയ്ക്കാൻ ആവശ്യമുള്ള ഒരു വിഭവം മാത്രമായി ആദരണീയരായ പുരോഹിതരെ ബിജെപിക്കാർ മാറ്റുന്നത് അവരോടുള്ള അങ്ങേയറ്റത്തെ അനാദരവ് കൂടിയാണ്.
ഹർജിക്കാർ സമർപ്പിച്ച കണക്കുകൾ തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.
ക്രിസ്ത്യാനികൾ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും സദ്ഭരണത്തിന്റെ നാളുകളാണ് അവർ കണ്ടതെന്നും സുരേന്ദ്രൻ
മോദിയിലുള്ള വിശ്വാസം ക്രൈസ്തവർക്ക് ഇരട്ടിച്ചെന്നും ബിജെപി ഭരണത്തിൽ തങ്ങൾ പൂർണ്ണ സുരക്ഷിതരായിരിക്കുമെന്ന് ക്രൈസ്തവർക്ക് ഉറപ്പുണ്ടെന്നും സുരേന്ദ്രൻ