വിമാനത്തിലിരുന്ന് ബീഡി വലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍; ആദ്യ വിമാന യാത്രയായിരുന്നെന്നും നിയമം അറിയില്ലായിരുന്നുവെന്നും പ്രതി
ഞാന്‍ നേരത്തെ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുകയും ടോയ്ലറ്റിനുള്ളില്‍ നിന്ന് പുകവലിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്തിലും അങ്ങനെ ചെയ്യാമെന്ന് കരുതി