മാസപ്പടി ; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കോടതിയെ സമീപിക്കും: മാത്യു കുഴല്‍നാടന്‍
വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും സിഎംആര്‍എല്‍ കമ്പനി ആകെ 90 കോടി സംഭാവന നല്‍കി
വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും സിഎംആര്‍എല്‍ കമ്പനി ആകെ 90 കോടി സംഭാവന നല്‍കി
ഇവരുടെ ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ