കേരളീയം പരിപാടിയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന് പരാതി ; കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു
കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പെട്ടവരെ അവരുടെ പരമ്പരാഗത വേഷത്തില്‍ ഷോക്കേസ് ചെയ്തു എന്നായിരുന്നു വിമര്‍ശനം.