റഷ്യയ്ക്ക് പിന്തുണ; ഇന്ത്യയിൽ നിന്നുള്ള 15 പേർ ഉൾപ്പെടെ 275 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യുഎസ് ഉപരോധം

റഷ്യയുടെ സൈനിക-വ്യാവസായിക താവളത്തെ പിന്തുണച്ചുവെന്നാരോപിച്ച് ഇന്ത്യയിൽ നിന്നുള്ള 15 പേർ ഉൾപ്പെടെ 275 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി.