പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേര്; 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ പോലീസിൽ പരാതി

ഇന്ത്യ എന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. ഇന്ന് ബംഗളൂരുവിൽ പ്രതിപക്ഷ യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ്

എംഎസ്എഫ് പ്രവര്‍ത്തകർക്ക് കൈവിലങ്ങ്; ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി

സമാനമായി വിഷയത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലയിന്‍സ് അതോറിറ്റിക്കും എംഎസ്എഫ് പരാതി നല്‍കിയിരുന്നു

‘തൊപ്പി’ എന്ന നിഹാദിന്‍റെ അശ്ലീല വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ നിന്നും നീക്കണം; മലപ്പുറം എസ് പിക്ക് പരാതി

സംസ്ഥാന ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് നിഹാദിനെതി​രെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാർ

മഹാരാജാസ് കോളേജിന്റെ സ്വയം ഭരണപദവി പിൻവലിക്കണം; ഗവർണർക്ക് പരാതി

മുൻ വിദ്യാർത്ഥിനിയുടെ വ്യാജരേഖാ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി നൽകിയിട്ടുള്ളത്. ഇതോടൊപ്പം യുജിസിക്കും ശശികുമാർ പരാതി നൽകി.

അരികൊമ്പന്റെ പേരിൽ വാട്സ് ആപ് ഗ്രൂപ്പിലൂടെ പണപ്പിരിവ് നടത്തിയതായി വ്യാജ പ്രചാരണം; അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ പരാതി

ചിന്നക്കനാലിലെ ജനജീവിതത്തിന് ശല്യമായി മാറിയ കാട്ടുകൊമ്പൻ അരികൊമ്പന്റെ പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണപ്പിരിവ് നടത്തിയെന്ന വ്യാജ പ്രചാരണം നടത്തി

രാജ്യത്ത് ഉപയോഗിച്ചിരുന്ന 6.5 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ക്ക് തകരാർ; നിർമ്മാതാക്കൾക്ക് തിരിച്ചയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിക്കുന്നതിനായി 17.4 ലക്ഷം വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്തിരുന്നത്.

‘പൂതന’ പരാമർശത്തിൽ കെ സുരേന്ദ്രനെതിരെ പ്രധാനമന്ത്രിക്ക് പരാതി

ജി20 രാജ്യങ്ങളുടെ സമ്മേളനവേദിക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ പ്രതിച്ഛായ മോശമാക്കുന്ന പരാമർശമാണ് സുരേന്ദ്രൻ നടത്തിയതെന്ന്

മതവികാരം വൃണപ്പെടുത്തി; നടി തപ്‌സി പന്നുവിനെതിരെ ബിജെപി എംഎൽഎയുടെ മകന്റെ പരാതി

ഈ ഫോട്ടോയിൽ ഡീപ്പ് നെക്ക് ലൈൻ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി

കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശം; മ്യൂസിയം പൊലീസില്‍ പരാതി

ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശം; ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

റബ്ബറിന്റെ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്നായിരുന്നു

Page 7 of 10 1 2 3 4 5 6 7 8 9 10