ബിജെപി അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വർദ്ധിച്ചു: രാഹുൽ ഗാന്ധി
രാജ്യത്തിന്റെ വിമാനത്താവളങ്ങളും, വൈദ്യുതി സേവനവും, എല്ലാം ഈ രണ്ട് പേരുടെ കൈകളിലേക്ക് പോകുന്നു.വൻകിട വ്യവസായികളുടെ കടം സർക്കാർ എഴുതി തള്ളുന്നു.