എൽദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണം; കെ സുധാകരൻ കത്ത് നൽകി

അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല; എൽദോസ് കുന്നപ്പിള്ളി ഒളിവിൽ തന്നെയെന്ന് സ്ഥിരീകരിച്ച് വി ഡി സതീശൻ

എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല: എ.എൻ.ഷംസീർ

എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ പൊലീസിന് സ്പീക്കാരുടെ അനുമതി ആവശ്യം ഇല്ല എന്ന് സ്പീക്കർ എ.എൻ.ഷംസീർ

സ്പീക്കർ അനുമതി നൽകിയാലുടൻ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യും

സ്പീക്കർ അനുമതി നൽകിയാലുടൻ യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും

ഖർഗെക്കായി പ്രചരണം; രമേശ് ചെന്നിത്തലക്കെതിരെ പരാതി നൽകി ശശി തരൂർ

മല്ലികാർജ്ജുൻ ഖർഗെക്കായി രമേശ് ചെന്നിത്തല പരസ്യ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചു ശശി തരൂർ തെരഞ്ഞെടുപ്പ് അതോറിറ്റിക്കു പരാതി നൽകി

മുതിർന്ന നേതാക്കൾ പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണം; ചെന്നിത്തലക്കെതിരെ ഒളിയമ്പുമായി തരൂർ

തെരഞ്ഞെടുപ്പിൽ ചില മുതിർന്ന നേതാക്കൾ പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണമെന്നും ശശി തരൂർ

തരൂർ പറയുന്നത് എന്തുകൊണ്ട് കോൺഗ്രസ് തോറ്റൂ എന്നതിന്റെ കാരണം

കോൺഗ്രസ് പാർട്ടിയുടെ നിലവിലെ പോരായ്മകളെയും അത് പരിഹരിക്കാനുള്ള തന്റെ നിർദ്ദേശവുമാണ് ശശി തരൂർ ചെല്ലുന്നിടത്തെല്ലാം പ്രവർത്തകരോടും നേതാക്കളോടും സംസാരിക്കുന്നതു

എൽദോസ് ഒളിവിലാണോയെന്ന് അറിയില്ല; കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല: വിഡി സതീശൻ

പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ദോസിനോട് കോൺഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഒളിവിലാണോ എന്നകാര്യം അറിയില്ല

Page 100 of 111 1 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 111