നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നു; പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് ഖാര്‍ഗെ

പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ, അല്ലാതെ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

2024ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പ് ബിജെപി ആരംഭിക്കണം: ശശി തരൂർ

2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രതിപക്ഷത്തിന്റെ ഭാഗമാകാൻ തയ്യാറെടുക്കണമെന്ന് ബിജെപിയെ പരിഹസിച്ച് തരൂർ പറഞ്ഞു.

അടിയുറച്ച കമ്യുണിസ്റ്റുകാരി; എന്നും സിപിഐയ്‌ക്കൊപ്പം; കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തള്ളി ഇഎസ് ബിജിമോൾ

രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എൻ്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണം; പരാതി നൽകി ശശി തരൂര്‍

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണമെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക്

കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല; പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും: രാഹുൽ ഗാന്ധി

പുതിയ അധ്യക്ഷനെ റിമോട്ട് കണ്‍ട്രോള്‍ എന്ന് വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു.

ഖാര്‍ഗെയെ പിന്തുണക്കാന്‍ പി സി സി കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയാഗാന്ധി തന്നെ

നിലവിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗൂജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കളെല്ലാം തന്നെ തങ്ങള്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയൊടൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു

നിർമാണ ചെലവ് 25 കോടി; വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ പാർട്ടി ഓഫീസുമായി അസമിൽ ബിജെപി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റം തുടരുന്നതിനാൽ കോൺഗ്രസിന് 25 വർഷം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് അസം ബിജെപി അധ്യക്ഷൻ

തരൂരിനെ കാലുവാരുന്നത് കോണ്‍ഗ്രസിന്റെ തന്നെ കാലു വാരുന്നതിന് തുല്യം: ജോൺ ബ്രിട്ടാസ്

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്.

ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തും

ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തുന്നു. നേരത്തെ കേരളത്തിലെ യാത്രയില്‍ പ്രിയങ്ക

തരൂർ വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളും; പിന്തുണയുമായി മുതിർന്ന നേതാവ് സെയ്ഫുദ്ദീൻ സോസ്

കോൺഗ്രസിന്റെ അധ്യക്ഷ പദവിക്ക് തീർച്ചയായും തരൂർ യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസ് പറയുന്നു.

Page 102 of 111 1 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111