സർജിക്കൽ സ്ട്രൈക്ക് പരാമർശം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതിര്ത്വം
സർജിക്കൽ സ്ട്രൈക്ക് പരാമർശം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതിര്ത്വം
സർജിക്കൽ സ്ട്രൈക്ക് പരാമർശം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതിര്ത്വം
2016-ൽ പാക്കിസ്ഥാനുമായുള്ള നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ ചോദ്യം ചെയ്തു കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത്
കശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ഭാവിയിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാവണം നേതൃത്വം. ഞങ്ങൾ മത്സര ബുദ്ധിയുള്ളവരും സഹകരണ മനോഭാവം പുലർത്തുന്നവരുമാണ്
രാഹുൽ ഗാന്ധിയുടെ വെള്ള ടീ ഷർട്ട് - കന്യാകുമാരി മുതൽ കാശ്മീർ വരെ കാൽനടയാത്രയ്ക്കിടെ - പലപ്പോഴും വാർത്തകളിൽ ഇടം
രാജസ്ഥാനിൽ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ‘സുസ്റ്റൈനിംഗ് ഡെമോക്രസി; ന്യൂച്ചറിംഗ് ഡെമോക്രസി’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പരസ്യമായി ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ
ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലി നടത്താൻ ധാരയായി
കഴിഞ്ഞ സാമ്പത്തിക വർഷത്തിലും ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് ബിജെപിക്കു തന്നെ
കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടു മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം