ബിജെപി വീണ്ടും അധികാരത്തിലെത്തിയാല് ഭരണഘടന തന്നെ ഇല്ലാതാക്കും: എകെ ആന്റണി
അമ്പലത്തില് പോകുന്നവരെയും തിലകക്കുറി ചാര്ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്റെ പേരില് അകറ്റിനിര്ത്തുന്നത് ഉചിതമല്ല.
അമ്പലത്തില് പോകുന്നവരെയും തിലകക്കുറി ചാര്ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്റെ പേരില് അകറ്റിനിര്ത്തുന്നത് ഉചിതമല്ല.
സിപിഎമ്മിന്റെ എല്ലാ സംസ്ഥാന നേതൃത്വങ്ങളുമായും ചര്ച്ച നടത്തിയ ശേഷവും ഭാവിയില് വരാനിടയുള്ള പ്രശ്നങ്ങളെ കണ്ടുമായിരിക്കും ഇക്കാര്യത്തില് തീരുമാനമെടുക്കുക
പ്രഗ്യാ ഠാക്കൂർ ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ച”തിനാൽ രാജ്യദ്രോഹത്തിന് കേസെടുത്ത് കേന്ദ്രം ഇപ്പോൾ നടപടിയെടുക്കണമെന്ന്
ഇ.പി. ജയരാജനെ ന്യായീകരിച്ച് റിസോർട്ട് സിഇഒ തോമസ് ജോസഫ് രംഗത്ത്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിയുമായി സംസാരിച്ചവരെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ്
പരാതിക്കാരിയെ വേണുഗോപാൽ പീഢിപ്പിച്ചതിന് തെളിവില്ലെന്നും ആരോപണങ്ങൾ വ്യാജമാണെന്നുമാണെന്നുള്ള റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ നൽകി.
പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകൾ ഒഴിവാക്കണമെന്നും ഫീൽഡ് സർവേ നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും താരീഖ് അൻവർ വ്യക്തമാക്കി.
കോണ്ഗ്രസ് പാർട്ടിയുടെ പാര്ലമെന്ററി പാര്ട്ടി യോഗത്തിന്റെ അജണ്ട പാര്ലമെന്റ് സമ്മേളനത്തിലെ തുടര് സമീപനം വിലയിരുത്തലായിരുന്നു.