കേന്ദ്രസര്‍ക്കാരിന് കോര്‍പ്പറേറ്റുകളോട് വല്ലാത്ത അഭിനിവേശമാണ്: മുഖ്യമന്ത്രി
രാജ്യത്തെ മുച്ചൂടും മുടിക്കുന്ന നയങ്ങൾക്ക് ബദലുയർത്തുന്നതിനാലാണ് കേരളത്തോട് കേന്ദ്രത്തിന് ശത്രുതയെന്നും മുഖ്യമന്ത്രി
രാജ്യത്തെ മുച്ചൂടും മുടിക്കുന്ന നയങ്ങൾക്ക് ബദലുയർത്തുന്നതിനാലാണ് കേരളത്തോട് കേന്ദ്രത്തിന് ശത്രുതയെന്നും മുഖ്യമന്ത്രി
തങ്ങൾ വളരെ ശക്തരാണെന്ന് മോദി സർക്കാർ അവകാശപ്പെടുന്നു, ആർക്കും അവരുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയില്ലെന്ന് അവകാശപ്പെടുന്നു
നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹം ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അറിയിച്ചു.
സന്ദർശിക്കാൻ ആരെങ്കിലും വന്നാല്‍ സൗഹൃദം, സംഭാഷണം അതിനപ്പുറം ഒരു ചായയും നല്‍കി വിടാമെന്നല്ലാതെ കൂടുതലൊന്നും പറ്റില്ല.
തവാങ്ങ് സംഘര്‍ഷത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ചില പ്രദേശവാസികള്‍ സംസാരിക്കുന്നതിന്റെ വീഡിയോ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
വിഴിഞ്ഞം വിഷയത്തിലെ ജനാധിപത്യപരമായ സമരത്തെ സർക്കാർ എതിർത്തില്ല. എന്നാൽ അവിടെ സമരത്തിന്റ പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോൺഗ്രസ് ചോദ്യോത്തര വേള തടസ്സപ്പെടുത്തി.
മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ് എന്ന് പറഞ്ഞ അദ്ദേഹം, പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും കൂട്ടിച്ചേർത്തു.
തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എം പിയുടെ ട്വീറ്റിന് കോൺഗ്രസിലെ ശശി തരൂര്‍ എം പിയുടെ