കെപിസിസി അധ്യക്ഷപദവി ഒഴിയില്ല; മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: കെ സുധാകരൻ

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സ്വയം സന്നദ്ധത അറിയിച്ച് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

എകെജി സെന്റർ ആക്രമണം: നാലാം പ്രതി നവ്യയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണം എന്ന് പ്രോസിക്യൂഷൻ

എകെജി സെന്റർ ആക്രമണക്കേസിൽ ഒന്നാം പ്രതിക്ക്‌ സ്‌കൂട്ടറും സ്ഫോടകവസ്‌തുവും എത്തിച്ചു നൽകിയ നാലാം പ്രതിയും കോൺഗ്രസ്‌ പ്രവർത്തകയുമായ നവ്യയെ കസ്റ്റഡിയിലെടുത്ത്‌

ഗവര്‍ണര്‍ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി

കൊച്ചി: ഇടതുമുന്നണിയുടെ ഗവര്‍ണര്‍ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമര്‍ശിച്ചു.

കോൺഗ്രസിന് നൽകി വിലയേറിയ വോട്ടുകൾ പാഴാക്കരുത്; ആം ആദ്മിയെ വിജയിപ്പിക്കുക: കെജ്‌രിവാൾ

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നാലഞ്ചു സീറ്റുകൾ മാത്രമേ ലഭിക്കൂ. അതുകൊണ്ടുതന്നെ കോൺഗ്രസിന് പകരം എഎപിക്ക് വോട്ട് ചെയ്യണമെന്നും കെജ്‌രിവാൾ

കെ സുധാകരൻ കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികള്‍ വര്‍ഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആര്‍എസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്.

കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്‌ടിക്കാനാണ്‌ കെ സുധാകരന്‍ ശ്രമിക്കുന്നത്‌: സിപിഎം

ചരിത്രത്തില്‍ വിഷം കലര്‍ത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ്‌ സുധാകരനുമുള്ളത്‌ എന്ന്‌ ഇപ്പോള്‍ വ്യക്തമായി

ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ്: സ്വകാര്യ വാഹനത്തിൽ നിന്ന് ഇവിഎം മെഷീനുകൾ പിടികൂടി

ഷിംല ജില്ലയിലെ രാംപൂർ നിയോജക മണ്ഡലത്തിൽ സ്വകാര്യ വാഹനത്തിൽ അനധികൃതമായി കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പിടികൂടി

Page 93 of 111 1 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 111