പ്രസിഡന്റ് തെരഞ്ഞെടുപ്പിൽകേരളത്തിലെ 294 പേര്‍ വോട്ട് ചെയ്തു; ഒളിവിലുള്ള എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്തില്ല
ബലാത്സംഗ കേസില്‍ പ്രതിയായി ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.
ബലാത്സംഗ കേസില്‍ പ്രതിയായി ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.
അധ്യാപികയെ ബലാത്സംഗംചെയ്‌ത കേസിൽ ഒളിവിലുള്ള പ്രതി എൽദോസ് കുന്നപ്പിള്ളി എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ എത്തുമോയെന്ന് എന്ന് നോക്കി കേരളം
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കളിയാക്കി ബിജെപി അനിമേഷൻ വീഡിയോ പുറത്തിറക്കി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഫലം എന്താകുമെന്ന് വ്യക്തം
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഫലം എന്താകുമെന്ന് വ്യക്തമാണെങ്കിലും പലകാരണങ്ങളാല്‍ ചരിത്രപ്രധാനമാണ് തിങ്കളാഴ്ചത്തെ
ഒക്ടോബർ 17ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടക്കും. ഒക്ടോബർ 19ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും
രാമായണവുമായി ബന്ധപ്പെടുത്തി കെപിസിസി പ്രസിഡന്റ്കെ സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ആ പരമാര്‍ശം പിന്‍വലിക്കുകയാണെന്നും ഇന്ന് കെ സുധാകരന്‍ പറഞ്ഞു.
ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രം രാജ്യത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
പാർട്ടി മാർഗനിർദ്ദേശ പ്രകാരം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെയും പരസ്യമായി പിന്തുണയ്ക്കാൻ അനുവദിച്ചിരുന്നില്ല.