
ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു; ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുകയാണ്. എന്നാൽ ഇവിടെ കേരളം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു.